Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിയമനം

നിയമനം

text_fields
bookmark_border
ആയഞ്ചേരി: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് ജി.ആർ II തസ്തികയിലേക്ക് നടത്തുന്നു. ജി.എൻ.എം, ബി.എസ്സി നഴ്സിങ് യോഗ്യതയുള്ളവർ സെപ്റ്റംബർ ഏഴിന് നാലു മണിക്കുമുമ്പ് ആയഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഒാഫിസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം.
Show Full Article
TAGS:LOCAL NEWS
Next Story