Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹായവണ്ടി പ്രളയദേശത്ത്

സഹായവണ്ടി പ്രളയദേശത്ത്

text_fields
bookmark_border
നന്തിബസാർ: തൃശൂർ ജില്ലയിലെ പ്രളയ പ്രദേശങ്ങളിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാനായി കടലൂരിലെ മണ്ടോളി അബ്ദുറഹിമാൻ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ ഭാരവാഹികൾ നിത്യോപേയാഗ സാധന കിറ്റ് വിതരണം ചെയ്തു. ഊരകം, പല്ലിശ്ശേരി, നാട്ടിക പഞ്ചായത്തിലെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കിറ്റുകൾ വിതരണം ചെയ്തത്. ട്രസ്റ്റ് ഭാരവാഹികളായ മണ്ടോളി റഷീദ്, ഷാജി, ഷാഹിദ്, ആദിൽ റഹ്മാൻ, ടി.കെ. ബഷീർ, എം.ടി. അസ്‌ലം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story