Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2018 5:50 AM GMT Updated On
date_range 2018-09-03T11:20:56+05:30ബസുകളുടെ കാരുണ്യയാത്ര ഇന്ന്
text_fieldsകോഴിക്കോട്: പ്രളയബാധിതരെ സഹായിക്കാൻ തിങ്കളാഴ്ച എല്ലാ സ്വകാര്യ ബസുകളും കാരുണ്യയാത്ര നടത്തുന്നു. ഇതിൽനിന്ന് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Next Story