Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് മാർക്സിയൻ പഠനകേന്ദ്രം ഒരുലക്ഷം രൂപ നൽകി

text_fields
bookmark_border
മേപ്പയ്യൂർ: അരിക്കുളം മാർക്സിയൻ പഠനകേന്ദ്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ നൽകി. പഠനകേന്ദ്രം പ്രവർത്തകരും കുടുംബാംഗങ്ങളും സമാഹരിച്ച 1,05,000 രൂപ പി.കെ. അൻസാരിയിൽനിന്ന് കൊയിലാണ്ടി താലൂക്ക് തഹസിൽദാർ പി. പ്രേമൻ ഏറ്റുവാങ്ങി. സി. രാഘവൻ അധ്യക്ഷതവഹിച്ചു. പി. സനിൽകുമാർ, എൻ.വി. ബാലകൃഷ്ണൻ, ഇ. ദിനേശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story