Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോളജ്​ യൂനിയൻ...

കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പ്​ ഇന്ന്​

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിലെ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. ആഗസ്റ്റിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് മഴക്കെടുതികൾ കാരണം മാറ്റിവെക്കുകയായിരുന്നു. തിങ്കളാഴ്ചതന്നെ ഫലം പ്രഖ്യാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story