Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുകയില ഉൽപന്നങ്ങളും...

പുകയില ഉൽപന്നങ്ങളും വിദേശമദ്യവും പിടികൂടി

text_fields
bookmark_border
കോഴിക്കോട‌്: ട്രെയിനിൽനിന്ന് നിരോധിത . മംഗളൂരു-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറി​െൻറ ജനറൽ കമ്പാർട്ട‌്മ​െൻറിൽനിന്നാണ‌് ആളില്ലാത്ത നിലയിൽ യത്. 20,000 രൂപ വിലവരുന്ന 174 വലിയ പാക്കറ്റ‌് നിരോധിത പുകയില ഉൽപന്നങ്ങളും അരലിറ്ററി​െൻറ 15 മദ്യബോട്ടിലുകളും 180 മില്ലിയുെട 18 ബോട്ടിലുകളുമാണ‌് കണ്ടെത്തിയത്. റെയിൽവേ പൊലീസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story