Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുചീകരിച്ചു

ശുചീകരിച്ചു

text_fields
bookmark_border
മടവൂർ: പ്രളയത്തെ തുടർന്ന് മാലിന്യം കുമിഞ്ഞുകൂടിയ മൂന്നാം പുഴ-കൂട്ടുംപുറത്ത് താഴം തോട്ടിൽ കീഴേടത്ത് താഴത്ത്് സി.പി.എം മടവൂർ പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകർ ശുചീകരണം നടത്തി. പരിപാടി വാർഡ് മെംബർ എ.പി. നസ്തർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ത്രിവിക്രമൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ മഞ്ജുള, ശകുന്തള, എം.കെ. ശ്രീധരൻ, ഇ.എം. വാസുദേവൻ, എ. രഘു, പ്രജീഷ് മുട്ടാഞ്ചേരി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story