Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2018 5:53 AM GMT Updated On
date_range 2018-09-02T11:23:59+05:30കൃഷ്‌ണഗീതി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsകോഴിക്കോട്: ഈ വർഷത്തെ രേവതിപട്ടത്താനത്തോട് അനുബന്ധിച്ച് മികച്ച കവിത സമാഹാരത്തിനുള്ള . 15,000 രൂപയും കൃഷ്‌ണശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിത ഗ്രന്ഥങ്ങളുടെ നാല് കോപ്പികളാണ് അയക്കേണ്ടത്. അവസാന തീയതി ഒക്‌ടോബർ മൂന്ന്. വിലാസം: സെക്രട്ടറി, രേവതിപട്ടത്താന സമിതി, തളി മഹാക്ഷേത്രം, ചാലപ്പുറം പി.ഒ, കോഴിക്കോട്-673002. ഫോൺ: 0495 2703610.
Next Story