Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എസ്.എം ദേശീയ ഖുർആൻ...

എം.എസ്.എം ദേശീയ ഖുർആൻ വിജ്ഞാന പരീക്ഷഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
കോഴിക്കോട്: എം.എസ്.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 22ാമത് ദേശീയ ഖുർആൻ വിജ്ഞാന പരീക്ഷ ഫലം പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ നഷാത്ത് അബ്ദുൽ അസീസ്, കല്ലടിക്കോട് (പാലക്കാട്) ഒന്നാംറാങ്കും എം.പി. ജസ്ന ആലുക്കൽ (മലപ്പുറം ഈസ്റ്റ്), പി. കുഞ്ഞീമ, എടത്തനാട്ടുകര (പാലക്കാട്) എന്നിവർ രണ്ടും ഫാത്തിമ ബിൻത് മുഹമ്മദ്, ഒതായി (മലപ്പുറം ഈസ്റ്റ്) മൂന്നും റാങ്കുകൾ നേടി. ജൂനിയർ വിഭാഗം: പി.സി. മുബി ഇരിവേറ്റി (മലപ്പുറം ഈസ്റ്റ്) ഒന്നാം റാങ്ക്. അർഷന സാലിം, കോതമംഗലം (എറണാകുളം) രണ്ടാം റാങ്ക്. ഷഹന ഷെറിൻ, കരുമ്പിൽ കക്കാട്, (മലപ്പുറം വെസ്റ്റ്) മൂന്നാം റാങ്ക്. ഫലം http:qvp.talrop.webfactional.com/result/ വെബ്സൈറ്റിൽ.
Show Full Article
TAGS:LOCAL NEWS 
Next Story