Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2018 5:41 AM GMT Updated On
date_range 2018-09-02T11:11:58+05:30അധ്യാപക നിയമനം
text_fieldsമടവൂർ: പയമ്പാലശ്ശേരി ജി.എൽ.പി സ്കൂളിൽ നിലവിലുള്ള ജൂനിയർ അറബിക് എൽ.പി.എസ്.എ (ഫുൾടൈം) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ മൂന്നിന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യരായവർ സ്കൂൾ ഓഫിസിൽ ഹാജരാകണം.
Next Story