Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫുട്ബാള്‍ സെലക്​ഷന്‍...

ഫുട്ബാള്‍ സെലക്​ഷന്‍ ട്രയല്‍സ്

text_fields
bookmark_border
കോഴിക്കോട്: ബേപ്പൂര്‍ റോയല്‍ സെപ്റ്റ് സ​െൻററിലേക്ക് ഫുട്ബാള്‍ കളിക്കാരെ തിരഞ്ഞെടുക്കുന്നു. 2008, 2009, 2010 വര്‍ഷങ്ങളില്‍ ജനിച്ച ആണ്‍കുട്ടികള്‍ കോര്‍പറേഷനില്‍നിന്നോ പഞ്ചായത്തില്‍നിന്നോ ലഭിച്ച ജനന സര്‍ട്ടിഫിക്കറ്റി​െൻറ കോപ്പിയുമായി സെപ്റ്റംബർ ഒമ്പതിന് രാവിലെ ഏഴിന് ബേപ്പൂര്‍ ഗവ. ഹയർ െസക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹാജരാകണം. ഫോൺ: 9545044150, 9847200510. എച്ച്.എം.സി.എ സെലക്ഷന്‍ ട്രയല്‍സ് ഇന്ന് കോഴിക്കോട്: എച്ച്.എം.സി.എ ഫുട്ബാള്‍ അക്കാദമി പുതിയ ബാച്ചിനെ തിരഞ്ഞെടുക്കുന്നു. 2006ന് ശേഷം ജനിച്ച കുട്ടികള്‍ ഞായറാഴ്ച രാവിലെ എട്ടിന് സാമൂതിരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9446781105, 9544918270.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story