Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമീഞ്ചന്ത ബൈപാസ് റോഡിലെ ...

മീഞ്ചന്ത ബൈപാസ് റോഡിലെ നടപ്പാത ശുചീകരിച്ചു

text_fields
bookmark_border
മീഞ്ചന്ത: മീഞ്ചന്ത ബൈപാസ് റോഡിലെ നടപ്പാത സേവാഭാരതി പ്രവർത്തകർ ശുചീകരിച്ചു. കൗൺസിലർ നമ്പിടി നാരായണൻ, സെക്രട്ടറി സഹദേവൻ, മുരളീധരൻ മാസ്റ്റർ, ഹരിദാസൻ, പി. ശശിധരൻ, പി. ഗോപാലൻ എന്നിവർ നേതൃത്വം നൽകി. പടം : bypass10 bypass20 മീഞ്ചന്ത ബൈപാസ് റോഡിലെ നടപ്പാതയിലും റോഡരികിലുമുള്ള പുല്ലും കാടും മീഞ്ചന്ത സേവാഭാരതി പ്രവർത്തകർ വൃത്തിയാക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story