Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2018 5:26 AM GMT Updated On
date_range 2018-09-02T10:56:59+05:30ഫുട്ബാൾ ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു
text_fieldsകോഴിക്കോട്: എം.എച്ച്.സി.എ ഫുട്ബാൾ അക്കാദമി പുതിയ ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. 2006നുശേഷം ജനിച്ച കുട്ടികളെ ഞായറാഴ്ച രാവിലെ എട്ടിന് സാമൂതിരി ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് തെരഞ്ഞെടുപ്പ്. വയസ്സ് തെളിയിക്കുന്ന രേഖകളുമായി എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫോൺ:9446781105,9544918270. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: കെ.എം.സി.ടി സ്കൂൾ ഓഫ് ബിസിനസ് കള്ളൻതോട് ലൈബ്രേറിയൻ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9349190235.
Next Story