Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2018 6:17 AM GMT Updated On
date_range 2018-09-01T11:47:59+05:30അധ്യാപക ഒഴിവ്
text_fieldsകൊടിയത്തൂർ: ജി.എം.യു.പി സ്കൂളിൽ ഒഴിവുള്ള രണ്ട് എൽ.പി.എസ്.എ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു. ടി.ടി.സിയും ടെറ്റും യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി സെപ്റ്റംബർ മൂന്നിന് തിങ്കളാഴ്ച രാവിലെ 10ന് സ്കൂൾ ഒാഫിസിൽ ഹാജരാകേണ്ടതാണെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Next Story