Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.ഐ.ടി 21.90 ലക്ഷം...

എൻ.ഐ.ടി 21.90 ലക്ഷം നൽകി

text_fields
bookmark_border
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് എൻ.ഐ.ടി സമാഹരിച്ച 21,90,570 രൂപ ഡയറക്ടർ ഡോ. ശിവജി ചക്രവർത്തി ജില്ല കലക്ടർ യു.വി. ജോസിന് കൈമാറി. രജിസ്ട്രാർ കേണൽ പങ്കജാക്ഷൻ, അക്കാദമിക് ഡീൻ ഡോ. പി.എസ്. സതീദേവി, ആർ ആൻഡ് സി ഡീൻ ഡോ. എസ്. അശോക്, എം.വി. പ്രസാദ് എന്നിവർ സംബന്ധിച്ചു. കോഴിക്കോട് എൻ.ഐ.ടിയിലെ അധ്യാപക-അനധ്യാപകരിൽ നിന്ന് സംഭാവനയായി ലഭിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
Show Full Article
TAGS:LOCAL NEWS 
Next Story