Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർക്കാർ ആവശ്യമില്ലാത്ത ...

സർക്കാർ ആവശ്യമില്ലാത്ത ചെലവുകൾ ഒഴിവാക്കണം

text_fields
bookmark_border
കക്കട്ടിൽ: സർക്കാർ ആവശ്യമില്ലാത്ത െചലവുകൾ ഒഴിവാക്കിയാൽ കോടിക്കണക്കിന് രൂപ ദുരിതാശ്വാസത്തിനായി മിച്ചംപിടിക്കാൻ കഴിയുമെന്ന് ജനാധിപത്യ ധ്വംസനവിരുദ്ധ സമിതി ജില്ല പ്രവർത്തകയോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന െസക്രട്ടറി ടി.കെ. മമ്മു ഉദ്ഘാടനം ചെയ്തു. പ്രഫ. കമല നായർ അധ്യക്ഷതവഹിച്ചു. അഡ്വ. ജയിംസ് മാത്യു, റഹിം മാലാപ്പറമ്പ് ഡൽഹി കേളപ്പൻ, അരവിന്ദൻ മാസ്റ്റർ, മോളി ടീച്ചർ, കെ. ഉബൈദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story