Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുറമേരിയിൽ അടച്ചിട്ട...

പുറമേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം

text_fields
bookmark_border
കല്ലാച്ചി: പുറമേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം. വില്ലാട്ട് താഴെ കുനിയിൽ യൂസഫി​െൻറ വീട്ടിലാണ് മോഷണം നടന്നത്. മുൻഭാഗത്തെ മരത്തി​െൻറ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് ബ്ലാങ്കറ്റുകൾ, ഡിന്നർ സെറ്റ്, എൽ.ഇ.ഡി ടി.വി, വിലയേറിയ വസ്ത്രങ്ങൾ എന്നിവ കവർന്നു. 55,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി യൂസഫി​െൻറ സഹോദരൻ പരാതി നൽകി. യൂസഫും കുടുംബവും വിദേശത്താണ്. നാദാപുരം എസ്.ഐ എൻ. പ്രജീഷ്, ജൂനിയർ എസ്.ഐ എസ്‌. നിഖിൽ, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story