Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാലിന്യം റോഡരികിൽ...

മാലിന്യം റോഡരികിൽ ചീഞ്ഞളിയുന്നു: നീക്കാൻ നടപടിയായില്ല

text_fields
bookmark_border
മുക്കം: കാരശ്ശേരി 15ാം വാർഡിൽനിന്ന് വെള്ളപ്പൊക്ക മാലിന്യം സംസ്കരിക്കാനായി കൊണ്ടുപോകുന്നതിനുള്ള മാലിന്യം റോഡരികിൽ ചീഞ്ഞുനാറുന്നു. ചീപ്പാംകുഴി ബസ് സ്റ്റോപ്പിനു സമീപം ഒരാഴ്ചയായി മാലിന്യം നിറച്ച ചാക്കുകൾ കിടക്കുന്നു. വെള്ളപ്പൊക്കത്തിനു ശേഷം ജനങ്ങൾ മുഴുവൻ എലിപ്പനി ഭീതിയിൽ കഴിയുമ്പോഴാണ് ദിവസങ്ങളായി മാലിന്യം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ മാലിന്യങ്ങൾ ചീഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. MKMUC 5 വെള്ളപ്പൊക്ക മാലിന്യം കാരശ്ശേരി ചീപ്പാൻകുഴി ബസ്സ്റ്റോപ്പിന് സമീപം കൂട്ടിയിട്ട നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story