Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2018 5:44 AM GMT Updated On
date_range 1 Sep 2018 5:44 AM GMTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷെൻറ ഹെഡ് ഒാഫിസിലേക്ക് കമ്പനി സെക്രട്ടറി (ഒൗട്ട് സ ോഴ്സ്) ആയി ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കമ്പനി സെക്രട്ടറി കോഴ്സ് പാസായവരാകണം. മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം 'മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിങ്, ചക്കോരത്തുകുളം, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട്-673005 എന്ന വിലാസത്തിൽ അപേക്ഷിക്കുക. അപേക്ഷകൾ 2018 സെപ്റ്റംബർ 15ന് മുമ്പായി ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story