Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 11:02 AM IST Updated On
date_range 1 Sept 2018 11:02 AM ISTപരിപാടികൾ ഇന്ന് 1-9-18
text_fieldsbookmark_border
ലീഗ് ഹൗസ്: എസ്.സി-എസ്.ടി പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ഭാരവാഹി യോഗം -3.00 പുതിയ ബസ് സ്റ്റാൻഡ്: എസ്.ശാന്തമ്മ അനുസ്‌മരണം -5.00 ജില്ല കോടതി കോംപ്ലക്സ്: ജില്ല കോടതി ദ്വൈശതാബ്ദി സ്മാരക ബിൽഡിങ് ഉദ്ഘാടനത്തിെൻറ ഭാഗമായി സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം -ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം -10.30 ആർട്ട് ഗാലറി: 'ലൈഫ്' പെയിൻറിങ് പ്രദർശനം -11.00 മലബാർ പ്രൊഡ്യൂസ് മർചൻറ്സ് അസോസിയേഷൻ ഹാൾ: അസോസിയേഷൻ 77ാം വാർഷിക യോഗം -1.00 കർഷക തൊഴിലാളി ഡിവിഷൻ ഓഫിസ്: അംശാദായം കുടിശ്ശിക അംഗത്വം പുനഃസ്ഥാപിക്കൽ നടപടി -10.00 ബീച്ച് മറൈൻ ഗ്രൗണ്ട്: കാലിക്കറ്റ് ബീച്ച് ഫെസ്റ്റ് -3.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story