Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 5:41 AM GMT Updated On
date_range 31 May 2018 5:41 AM GMTസി.സി.എം.വൈയിൽ പുതിയ കോഴ്സുകൾ
text_fieldsbookmark_border
കോഴിക്കോട്: മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്നവർക്കായി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ (സി.സി.എം.വൈ) ജൂലൈ ഒന്നു മുതൽ പുതിയ കോഴ്സുകൾ തുടങ്ങുന്നു. ബിരുദതലം, പ്ലസ് ടു തലം, ഞായറാഴ്ച ക്ലാസുകൾ എന്നിങ്ങനെ മൂന്ന് കോഴ്സുകളുണ്ട്. കംബൈൻഡ് ഗ്രാജ്വറ്റ് ലെവൽ/ബാങ്ക് കോച്ചിങ്ങിനുവേണ്ടിയുള്ള തീവ്രപരിശീലന കോഴ്സാണ് ഈ വർഷത്തെ പ്രത്യേകത. പ്രവേശന പരീക്ഷ ജൂൺ 24ന്. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 18. ന്യൂനപക്ഷ വിഭാഗത്തിന് പുറമെ 20 ശതമാനം സീറ്റുകൾ മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കും. പരിശീലനം പൂർണമായും സൗജന്യം. താൽപര്യമുള്ളവർ ഓഫിസിൽ നേരിെട്ടത്തി അപേക്ഷ നൽകണം. അവധിദിന ക്ലാസുകൾ സി.സി.എം.വൈ പൂനൂർ, നെല്ലിക്കാപറമ്പ്, പെരുമണ്ണ സബ്സെൻററുകളിലും ജൂലൈ ഒന്നു മുതൽ ആരംഭിക്കും. അപേക്ഷകൾ അതതു സെൻററുകളിലാണ് നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story