Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറ്റും മഴയും:...

കാറ്റും മഴയും: വീടുകൾക്ക്​ മുകളിൽ മരം വീണു

text_fields
bookmark_border
കക്കട്ടിൽ/തണ്ണീർപന്തൽ: കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണ് വീടുകൾക്ക് കേടുപാട്. ചൊവ്വാഴ്ച പുലർച്ച ആഞ്ഞടിച്ച കാറ്റിലാണ് കുളങ്ങരത്ത് പത്താം വാർഡിൽ ചാമക്കാലിൽ അഷ്റഫി​െൻറ വീടിനുമേെല തെങ്ങു വീണത്. കോൺക്രീറ്റിന് കേടുപാടുകൾ സംഭവിച്ചു. പുറമേരി പഞ്ചായത്തിലെ കുനിങ്ങാട് മുതുവടത്തൂരിലെ കോമത്ത് അബ്ദുല്ലയുടെ വീട് ഇക്കഴിഞ്ഞ ദിവസത്തെ കാറ്റിൽ മരം കടപുഴകി വീണു തകർന്നു. വീടിന് ചേർന്നുള്ള ഭാഗവും കോലായഭാഗവും പൂർണമായും തകർന്നു. ഓടിട്ട വീടി​െൻറ കഴുക്കോലും ഓടുകളും തകർന്ന നിലയിലാണ്. ഈ സമയത്ത് കോലായയിൽ വീട്ടുകാർ ആരുമില്ലാത്തതിനാലാണ് ദുരന്തമൊഴിവായത്. ഇവിടെ നിർത്തിയിട്ടിരുന്ന സ്കൂട്ടറി​െൻറ മുൻഭാഗവും തകർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story