Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 10:53 AM IST Updated On
date_range 31 May 2018 10:53 AM ISTസംരക്ഷണ ഭിത്തി തകര്‍ന്നു
text_fieldsbookmark_border
കോടഞ്ചേരി: ചാലിപ്പുഴയില്‍ മുറമ്പാത്തിയില്‍ പനച്ചിക്കല്‍ പാലത്തിനു സമീപം നിർമിച്ച തടയണയുടെ സംരക്ഷണഭിത്തി തകര്‍ന്നു. 2015-19 കാലയളവില്‍ 94 ലക്ഷം രൂപ െചലവഴിച്ച് ഇറിഗേഷന്‍ വകുപ്പാണ് തടയണ നിർമിച്ചത്. കരിങ്കല്ലുകൊണ്ട് നിർമിച്ച സംരക്ഷണഭിത്തിക്ക് കോണ്‍ക്രീറ്റ് അടിത്തറ ഇല്ലാത്തതാണ് തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ തടയണയുടെ അഞ്ചു വര്‍ഷത്തെ സംരക്ഷണ ചുമതല നിർമിച്ചവര്‍ തന്നെ നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. photo: bhithi22 ചാലിപ്പുഴയില്‍ മുറമ്പാത്തിയില്‍ പനച്ചിക്കല്‍ പാലത്തിനു സമീപം നിർമിച്ച തടയണയുടെ സംരക്ഷണഭിത്തി തകര്‍ന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story