Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യ സംരക്ഷണം:...

ആരോഗ്യ സംരക്ഷണം: നിർദേശം നൽകാൻ മൊബൈൽ ആപ്​

text_fields
bookmark_border
കോഴിക്കോട്: ആളുകളുടെ ആരോഗ്യവിവരം സംബന്ധിച്ച് ഫോണിലൂടെ ആവശ്യമായ നിര്‍ദേശം ലഭ്യമാക്കുന്ന മൊബൈൽ ആപ് വികസിപ്പിച്ചതായി സമർപ്പണം ചാരിറ്റബ്ൾ ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൊബൈല്‍ ഫോണ്‍ പ്ലേ സ്റ്റോറുകളില്‍നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ നല്‍കിയിട്ടുള്ള ചോദ്യാവലി പൂരിപ്പിക്കണം. ഇത് വിലയിരുത്തിയാണ് ആരോഗ്യവിവരം സംബന്ധിച്ച് നിര്‍ദേശം നൽകുക. ട്രസ്റ്റ് പ്രസിഡൻറ് ഡോ. കെ. ഉമ്മർ കാരാടൻ, ഡോ. വി.പി. ഭാര്‍ഗവന്‍, സെക്രട്ടറി പി. സിക്കന്തര്‍ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story