Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 11:15 AM IST Updated On
date_range 25 May 2018 11:15 AM ISTവൈദ്യുതിമുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ 7 am-2 pm അരിക്കര, കാക്കന്നൂർ, അെനർട്ട്, പിലാവിൽ താഴെ, അമ്മായിമുക്ക്. 7 am-3 pm എളമ്പ, ക്രഷർ, കണ്ടിവാതുക്കൽ, അഭയഗിരി. 7 am-4 pm ചെറിയ കുമ്പളം, കട്ടൻ കോട്, പാറക്കടവ്, തോട്ടത്താൻ കണ്ടി, മുഞ്ഞോറ, കൈതേരിമുക്ക്. 8 am-5 pm മുണ്ടക്കൽ, മുണ്ടക്കൽ സ്കൂൾ, ചെറുകുളത്തൂർ, കിഴക്കുംഭാഗം, ഖാദി ബോർഡ്. 9 am-1 pm കയ്യടിത്തോട്, വെസ്റ്റ് മാഹി. 9 am-3 pm പാർവതീപുരം, കണ്ണഞ്ചേരി, ഇയ്യച്ചേരി കാവ്. 10 am-2 pm മുക്കിൽ, പടാരു കുളങ്ങര, കണ്ണിപറമ്പ്, അമ്പിലേരി, മുഴാപ്പാലം, വില്ലേരിക്കുന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story