Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ഇന്ത്യയെ കണ്ടെത്തൽ...

'ഇന്ത്യയെ കണ്ടെത്തൽ -ഒരു പുനർവായന' സെമിനാർ മാറ്റിവെച്ചു

text_fields
bookmark_border
കോഴിക്കോട്: ജവഹർലാൽ നെഹ്റു എജുക്കേഷനൽ ആൻഡ് കൾചറൽ അക്കാദമിയുടെ നേതൃത്വത്തിൽ നെഹ്റുവി​െൻറ 55ാം ചരമവാർഷിക ദിനത്തിൽ 'ഇന്ത്യയെ കണ്ടെത്തൽ -ഒരു പുനർവായന' എന്ന പേരിൽ 26ന് വൈകീട്ട് മൂന്നിന് സംഘടിപ്പിക്കാനിരുന്ന സെമിനാർ മാറ്റിെവച്ചു. നിപ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ പൊതുപരിപാടികൾ നിർത്തിവെക്കാനുള്ള കലക്ടറുടെ ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് പരിപാടി മാറ്റിയതെന്ന് അക്കാദമി ചെയർമാൻ വി. അബ്ദുൽ റസാഖ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story