Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുട്ടക്കോഴി വിതരണം

മുട്ടക്കോഴി വിതരണം

text_fields
bookmark_border
കൊയിലാണ്ടി: എല്ലാ പ്രതിരോധ കുത്തിവെപ്പുകളും നൽകിയ രണ്ടുമാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപെട്ട മുട്ടക്കോഴി കുഞ്ഞുങ്ങൾ ഒന്നിന് 100 രൂപ നിരക്കിൽ 26ന് രാവിലെ ഒമ്പത് മുതൽ 12 വരെ കൊയിലാണ്ടി മൃഗാശുപത്രിയിൽ വിതരണം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story