Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 10:56 AM IST Updated On
date_range 25 May 2018 10:56 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തളി സാമൂതിരി സ്കൂൾ: പി.വി. മാധവി സാമി സ്മാരക സംഗീത ആരാധന -10.00 കിഴക്കെ നടക്കാവ് ജങ്ഷൻ: പ്രായപൂർത്തിയാവാത്ത ദലിത് കുട്ടിയെ മർദിച്ച സംഭവത്തിൽ മാതാവിെൻറ സൂചന നിരാഹാരം -10.00 അക്കാദമി ആർട്ട് ഗാലറി: ദീപ്തി ജയെൻറ ചിത്രപ്രദർശനം -11.00 അക്കാദമി ആർട്ട് ഗാലറി: എൽദോസ് ഏഴാറ്റുകൈയുടെ ചിത്രപ്രദർശനം -11.00 വി.എൻ.എം: നൊസ്റ്റാൾജിയ പ്രദർശനം -10.00 രാമനാട്ടുകര ശ്രീ രാമേശ്വരം ശിവക്ഷേത്രം: ദ്രവ്യകലശം -5.00 മാവൂർ റോഡ് കിങ്സ്വേ ബിൽഡിങ്: സൈലൻസ് പ്രദർശനം -11.00 ഇസ്ലാമിക് യൂത്ത് സെൻറർ: റമദാൻ പുസ്തകമേള -10.00 ചേവരമ്പലം യുവജന സേേപാർട്സ് ക്ലബ്: ചലച്ചിത്ര മേള -7.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story