Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 5:17 AM GMT Updated On
date_range 25 May 2018 5:17 AM GMTആർദ്രം 2018
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാന്ത്വനം ചാരിറ്റബ്ൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആർദ്രം 2018 കോഴിക്കോട് സംഘടിപ്പിച്ചു. എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ് എൻജി. പി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ് ഒാഡിറ്റോറിയത്തിൽ സന്നദ്ധ സംഘടന ഏകോപന സമിതി ചെയർമാൻ കെ.പി.യു. അലി അധ്യക്ഷത വഹിച്ചു. ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡൻറ് അശോകൻ ആലപ്രത്ത്, എം.ഡി.എഫ് പ്രസിഡൻറ് പി. നാസർ, കുമാരി മേഘരാജ്, സാന്ത്വനം പ്രസിഡൻറ് അനിതകുമാർ, സി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഇൻറർവ്യൂ കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ജേണലിസം എന്നീ വിഷയങ്ങളിൽ ഒഴിവുണ്ട്. അഭിമുഖം 29ന് ചേവായൂരിലെ പ്ലസ്ടു സ്കൂളിൽ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story