Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 5:17 AM GMT Updated On
date_range 25 May 2018 5:17 AM GMTകെ.എന്‍.എം ഇഫ്താർ സംഗമം
text_fieldsbookmark_border
കോഴിക്കോട്: കെ.എൻ.എം നടത്തിയ ഇഫ്താർ സൗഹൃദ സംഗമം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. പി.പി. ഉണ്ണീന്‍കുട്ടി മൗലവി, എം.ഐ. അബ്ദുല്‍ അസീസ്, ഡോ. ഹുസൈന് മടവൂര്‍, ടി. സിദ്ദീഖ്, ടി.വി. ബാലന്, എം.സി. മായിന്‍ ഹാജി, എം. മുഹമ്മദ് മദനി, പി.എം.എ. സലാം, ഡോ. കെ. മൊയ്തു, പി.കെ. അഹമ്മദ്, നവാസ് പൂനൂര്, സി.ടി. സക്കീര്‍ ഹുസൈന്, എൻജിനീയര്‍ പി. മമ്മദ് കോയ, ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, എന്‍.വി. അബ്ദുറഹ്മാന്, ശൈഖ് മുഹമ്മദ് കാരകുന്ന്, പി.കെ. ഫിറോസ്, ഡോ. സുല്‍ഫിക്കറലി, പി.പി. അബ്ദുല്‍ ഹഖ്, എ. സജീവന് തുടങ്ങിയവര്‍ സൗഹൃദ സംഗമത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story