Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണങ്കണ്ടി...

കണ്ണങ്കണ്ടി മാനന്തവാടിയിൽ സൗജന്യ കുടിവെള്ള പരിശോധന നടത്തുന്നു

text_fields
bookmark_border
മാനന്തവാടി: കുടിവെള്ളത്തിൽ രോഗാണുക്കളും രാസമാലിന്യങ്ങളും ഉണ്ടോയെന്നറിയാൻ കണ്ണങ്കണ്ടി സൗജന്യ കുടിവെള്ള പരിശോധനക്ക് അവസരമൊരുക്കുന്നു. ആവശ്യക്കാർ 500 മില്ലി വെള്ളവുമായി ഇന്ന് മാനന്തവാടി താഴെ അങ്ങാടി റോഡിലെ കണ്ണങ്കണ്ടി ഷോറൂമിലെത്തുക. ഉടൻ പരിശോധന റിപ്പോർട്ട് നൽകുമെന്ന് ജനറൽ മാനേജർ ഹരീഷ്കുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8592017799, 04935 240644.
Show Full Article
TAGS:LOCAL NEWS 
Next Story