Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇടിമിന്നലേറ്റ് പശു...

ഇടിമിന്നലേറ്റ് പശു ചത്തു; എടച്ചേരിയിൽ വീടിനു കനത്ത നാശം

text_fields
bookmark_border
നാദാപുരം: മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ പശു ചത്തു. വളയം നിരവുമ്മൽ പൊയിലു പറമ്പത്ത് രാജ​െൻറ പശുവാണ് ചത്തത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. പറമ്പിൽ മേയാൻ കെട്ടിയതായിരുന്നു. എടച്ചേരി കാക്കനൂരിൽ പൂക്കോട്ടുംകുനി മനോജ​െൻറ വീടിന് കനത്ത നാശമുണ്ടായി. ഇടിയുടെ ആഘാതത്തിൽ വീടി​െൻറ ചുമർ പിളർന്നു. വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. ജനൽപാളികളും ടൈലും തകർന്നു. ആർക്കും പരിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story