Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:29 AM GMT Updated On
date_range 24 May 2018 5:29 AM GMTതുറയൂരിൽ ഭരണസമിതി യോഗത്തിൽനിന്ന് സി.പിഎം അംഗങ്ങൾ ഇറങ്ങിപ്പോയി
text_fieldsbookmark_border
പയ്യോളി: ഭരണസമിതി തീരുമാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് തുറയൂരിൽ സി.പി.എം അംഗങ്ങൾ ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. കുടിവെള്ള വിതരണത്തിന് അനുവദിച്ച ലക്ഷം രൂപ ലാപ്സായതായും പ്രസിഡൻറ് കൃത്യമായി ഓഫിസിൽ ഹാജരാവുന്നില്ലെന്നും ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇതുവരെ ഒന്നാം ഗഡു അനുവദിച്ചില്ലെന്നും സി.പി.എം അംഗങ്ങൾ ആരോപിച്ചു. പ്രതിഷേധയോഗം ലോക്കൽ സെക്രട്ടറി പി.ടി. ശശി ഉദ്ഘാടനം ചെയ്തു. കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. വി.ഐ. ഹംസ, ആർ. ബാലകൃഷ്ണൻ, എം.പി. മനോജ്, സുരേന്ദ്രൻ മഠത്തിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story