Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:29 AM GMT Updated On
date_range 24 May 2018 5:29 AM GMTവിജയികൾക്ക് അനുമോദനവും ഗൈഡൻസ് ക്ലാസും
text_fieldsbookmark_border
നന്തിബസാർ: പുറക്കാട് ഹിദായത്തുസ്സിബിയാൻ സെക്കൻഡറി മദ്റസ, മസ്ജിദുറഹ്മാൻ, ഇസ്ലാമിക് ലൈബ്രറി എന്നിവയുടെ ഭരണസമിതിയായ പുറക്കാട് നൂറുൽ ഇസ്ലാം സംഘത്തിെൻറ സുവർണ ജൂബിലിയോടനുബന്ധിച്ച് പ്രദേശത്തുനിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു വിജയിച്ച വിദ്യാർഥികളെ അനുമോദിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ ഉദ്ഘാടനം ചെയ്തു. കെ.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. ആബിദ് പയ്യോളി ഗൈഡൻസ് ക്ലാസ് നടത്തി. കെ.എം. അബ്ദുള്ളക്കുട്ടി, കെ.പി. അഷ്റഫ്, സി. ഫാത്തിഹ് എന്നിവർ സംസാരിച്ചു. കെ.പി. ഷർഷാദ് സ്വാഗതവും കബീർ കുപ്പച്ചൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story