Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 10:59 AM IST Updated On
date_range 24 May 2018 10:59 AM ISTചീക്കിലോട്ട് കൈക്കനാൽ തുറന്നില്ല; പാടത്ത് വെള്ളം കിട്ടാതെ കർഷകർ
text_fieldsbookmark_border
നന്മണ്ട: കുറ്റ്യാടി ഇറിഗേഷെൻറ കക്കോടി ബ്രാഞ്ച് കനാലിെൻറ കീഴിലുള്ള കൈക്കനാലുകൾ കാടുമൂടി കിടക്കുന്നു. മെയിൻ കനാൽ തുറന്ന് രണ്ടുമാസം കഴിഞ്ഞിട്ടും ഇത് തുറക്കാൻ ബന്ധപ്പെട്ടവർ തയാറായിെല്ലന്ന് കർഷകർ പറയുന്നു. മുന്നൂർക്കയിൽ, മംഗലശ്ശേരി, കാമൂർ താഴം വയലുകളിൽ കൃഷിയിറക്കുന്ന കർഷകർക്ക് വളരെ ഉപകാരപ്രദമായിരുന്നു ഈ കൈക്കനാൽ. മേഖലയിലെ കിണറുകളിൽ ജലസംരക്ഷണത്തിനും ഈ കൈക്കനാലുകൾ അനുഗ്രഹമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story