Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യ ക്ലാസ്

ആരോഗ്യ ക്ലാസ്

text_fields
bookmark_border
പേരാമ്പ്ര: നിപ രോഗഭീതിയിലാണ്ടുകിടക്കുന്ന പേരാമ്പ്രയിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ ശാസ്ത്രസാഹിത്യ പരിഷത്തി​െൻറ ആഭിമുഖ്യത്തിൽ നടത്തി. ഡോ. കെ.പി. അരവിന്ദൻ, ഡോ. ഖദീജ മുംതാസ്, ഡോ. മിഥുൻ സിദ്ധാർഥ്, ഡോ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.കെ. സതീശൻ അധ്യക്ഷത വഹിച്ചു. കെ. സജീവൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story