Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡെങ്കിപനി: മുക്കത്ത് 8...

ഡെങ്കിപനി: മുക്കത്ത് 8 പേർ ആശുപത്രിയിൽ

text_fields
bookmark_border
മുക്കം: ഡെങ്കിപ്പനി ബാധിച്ച് നാലുപേരെ മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിലും, നാലുപേരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അതേസമയം, െഡങ്കിപ്പനി ബാധിച്ച തിരുവമ്പാടി സ്വദേശിനിയെ കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story