Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണറ്റിൽ വീണ യുവാവിനെ...

കിണറ്റിൽ വീണ യുവാവിനെ രക്ഷിച്ചു

text_fields
bookmark_border
കൊയിലാണ്ടി: കിണറ്റിൽ വീണ യുവാവിനെ അഗ്നിശമന സേന രക്ഷിച്ചു. മൂടാടി കുനിയിൽ ഷിംജിത് (39) ആണ് വെള്ളറക്കാട് കൃഷ്ണ കൃപയിൽ നാണുവി​െൻറ വീട്ടിലെ കിണറ്റിൽ വീണത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ലീഡിങ് ഫയർമാൻ കെ.എസ്. സുജാത്, ഫയർമാന്മാരായ പ്രശാന്ത്, നിഖിൽ, ബിനീഷ്, ജിതേഷ്, ഹോം ഗാർഡ് സത്യൻ എന്നിവരടങ്ങിയ അഗ്നിശമന സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story