Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്കൃത സർവകലാശാല:...

സംസ്കൃത സർവകലാശാല: ബിരുദ പ്രവേശനം

text_fields
bookmark_border
കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃതം ജനറൽ എന്നിവയിലാണ് പ്രവേശനം. സംസ്കൃത വിഷയങ്ങളിൽ പ്രവേശനം നേടുന്നവർക്ക് മാസം 350 രൂപ സ്കോളർഷിപ് ലഭിക്കും. പ്രായം 22ൽ കവിയരുത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 11. ഫോൺ: 0496-2695445.
Show Full Article
TAGS:LOCAL NEWS 
Next Story