Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
എകരൂല്‍: കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (രണ്ട്), ഹിന്ദി (ഒന്ന്) തസ്തികകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം മേയ് 24ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫിസിൽ. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം.
Show Full Article
TAGS:LOCAL NEWS 
Next Story