Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടിന് മുകളിൽ മരംവീണു

വീടിന് മുകളിൽ മരംവീണു

text_fields
bookmark_border
കക്കട്ടിൽ: മൊകേരിയിൽ കഴിഞ്ഞദിവസത്തെ കനത്ത കാറ്റിലും മഴയിലും നിളംപറമ്പത്ത് നാണുവി​െൻറ വീടിനു മുകളിൽ മരംവീണ് വീടി​െൻറ മേൽക്കൂരയും, ചുമരും, തറയും വാസയോഗ്യമല്ലാത്ത രീതിയിൽ തകർന്നു. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാട്ടുകാർ ചേർന്ന് മരം മുറിച്ചുമാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story