Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 5:15 AM GMT Updated On
date_range 21 May 2018 5:15 AM GMTഒപ്പുശേഖരണം
text_fieldsbookmark_border
അത്തോളി: 1989ല്‍ പാസാക്കിയ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ഭേദഗതി അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ദലിത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന ഭീമ ഹരജിയുടെ ഒപ്പ് ശേഖരണത്തിെൻറ ബാലുശ്ശേരി നിയോജകമണ്ഡലം തല ഉദ്ഘാടനം ഉേള്ള്യരി ബസ് സ്റ്റാൻഡില്‍ രാധാകൃഷ്ണന് ഒള്ളൂര് നിർവഹിച്ചു. ദലിത് ലീഗ് ജില്ല പ്രസിഡൻറ് വി.എം. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ഷാഹുല്‍ ഹമീദ്, പോക്കര് കുട്ടി, റഹീം എടത്തില്‍, എ.എം. സരിത എന്നിവര്‍ സംസാരിച്ചു. സനീഷ്, ബിജു, ബബീഷ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story