Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവി.പി. സത്യൻ സോക്കർ...

വി.പി. സത്യൻ സോക്കർ സ്​കൂൾ, എച്ച്​.എം.സി.എ സെമി ഫൈനലിൽ

text_fields
bookmark_border
കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന 23ാമത് ഇ.സി. ഭരതൻ സബ്ജൂനിയർ ഫുട്ബാൾ ടൂർണമ​െൻറിൽ എച്ച്.എം.സി.എ കോഴിക്കോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വി.പി. സത്യൻ സോക്കർ സ്കൂൾ എ ടീമിനെ പരാജയപ്പെടുത്തി സെമിയിലെത്തി. വിജയികൾക്കുവേണ്ടി അത്തൂഫ്, ഹൻസാൽ എന്നിവർ ഒാരോ ഗോൾവീതം നേടി. രണ്ടാമത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വി.പി. സത്യൻ സോക്കർ സ്കൂൾ ബി ടീം ൈട്രബ്രേക്കറിൽ 3-0ന് ഒാറഞ്ച് ഫുട്ബാൾ അക്കാദമിയെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. മത്സരം മുഴുവൻ സമയം പിന്നിട്ടപ്പോൾ ഇരു ടീമുകളും 2-2 തുല്യത പാലിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story