Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എസ്‌.എഫ്‌ പ്രതിഭാ...

എം.എസ്‌.എഫ്‌ പ്രതിഭാ പുരസ്കാര സമർപ്പണം

text_fields
bookmark_border
നരിക്കുനി: എം.എസ്‌.എഫ്‌ പറപ്പാറ യൂനിറ്റ്‌ കമ്മിറ്റി എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. യൂത്ത്‌ലീഗ്‌ കോഴിക്കോട്‌ ജില്ല സമിതിയംഗം റാഫി ചെരച്ചോറ ഉദ്ഘാടനം ചെയ്തു. എം.എസ്‌.എഫ്‌ പഞ്ചായത്ത്‌ സെക്രട്ടറി ഫർഹാൻ അധ്യക്ഷത വഹിച്ചു. കെ.പി. ജംഷാദ്‌, ബുജൈർ, സാജിദ്‌, അജ്നാസ്‌, സി. ജിയാദ്‌, കെ. താരിഖ്‌ അൻവർ, കെ.പി. നിഹാൽ, മിദ്ലാജ്, ആഷിർ ലാൽ, സാബിത്‌ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story