Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രീതിയിൽ പെരുന്നാൾ...

പ്രീതിയിൽ പെരുന്നാൾ കാർണിവൽ

text_fields
bookmark_border
മലപ്പുറം: മലബാറിനെ എന്നും പുതുമകൾകൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള പ്രീതി സിൽക്സ് പെരുന്നാൾ കാർണിവലാണ് ഇത്തവണ റമദാനെ വരവേൽക്കാനായി ഒരുക്കിയിരിക്കുന്നത്. േലാകത്തി​െൻറ നാനാഭാഗങ്ങളിൽനിന്നും ശേഖരിച്ച മികച്ച പെരുന്നാൾ സ്പെഷൽ കലക്ഷനൊപ്പം ഒട്ടനവധി സർപ്രൈസുകളും പുത്തൻ ആശയങ്ങളുമാണ് കസ്റ്റമേഴ്സിനായി പ്രീതി സിൽക്സ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഡാമൻ വർക്ക്ഡ് സൽവാർസ്, ഫറാസ് മനാൻ കുർത്തീസ്, സോബിയ ലോൺ സൽവാർ സ്യൂട്ട്സ്, ഇംപോർട്ടഡ് േബാൾ ഗൗൺസ്, ക്രിസ്റ്റൽ സ്റ്റോൺ ബോർഡർ വർക്ക് സാരി, റമദാൻ സ്പെഷൽ ഹാൻഡ് വർക്ക്ഡ് സാരീസ് എന്നിവയാണ് വിമൻസ് കലക്ഷനെ വ്യത്യസ്തമാക്കുന്നത്. കുട്ടികൾക്കായി ബർബറി േഫ്രാക്സ്, മസ്ലിൻ സ്പ്രിങ് ഗൗൺ, മലേഷ്യൻ സ്കർട്ട്സ്, ഇംപോർട്ടഡ് വെസ്റ്റേൺ വെയർ, തുടങ്ങിയവയുടെ വിപുലമായ ശേഖരവും പെരുന്നാൾ കാർണിവലിലൂടെ സ്വന്തമാക്കാം. കൂടാതെ, ജൻറ്സ് കലക്ഷനിൽ ഏറ്റവും പുതിയ ട്രെൻഡിലുള്ള ഫെസ്റ്റിവൽ കലക്ഷനുകളാണ് ഒരുക്കിയിട്ടുള്ളത്. പെരുന്നാൾ കാർണിവലി​െൻറ ഭാഗമായി കോഴിക്കോടൻ പലഹാരങ്ങൾ, സ്പെഷൽ പിക്കിൾസ്, വിവിധ തരം സർബത്തുകൾ, അറേബ്യൻ പലഹാരങ്ങൾ എന്നിവ ലഭ്യമാകുന്ന സന്തോഷത്തി​െൻറ തട്ടുകടയും കസ്റ്റമേഴ്സിനായി തുറന്നിട്ടുണ്ട്. കസ്റ്റമേഴ്സി​െൻറ സൗകര്യാർഥം പ്രീതിയുടെ എല്ലാ ബ്രാഞ്ചുകളിലും ലേറ്റ് നൈറ്റ് ഷോപ്പിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിശാലമായ പാർക്കിങ് സംവിധാനവും നോമ്പുതുറക്കും നമസ്കരിക്കാനുമുള്ള സൗകര്യവും ഷോറൂമുകളിൽ സജ്ജമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story