തണ്ണീർപ്പന്തലിൽ ഹൈമാസ്​റ്റ്​ ലൈറ്റുകൾ സ്ഥാപിച്ചു

05:44 AM
17/05/2018
തണ്ണീർപ്പന്തൽ: എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി തണ്ണീർപ്പന്തൽ ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് സ്വിച്ച്‌ഓൺ കർമം പാറക്കൽ അബ്ദുല്ല എം.എൽ.എ നിർവഹിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നഷീദ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വാർഡ് അംഗം റസിയ വെള്ളിലാട്ട്, കാട്ടിൽ മൊയ്തു, വി.പി.എം. കുനിങ്ങാട്, അയ്യപ്പൻറവിട അശോകൻ, മൻസൂർ എടവലത്ത്, പറമ്പത്ത് രവി, വിശ്വംഭരൻ, ശരീഫ് മുടിയല്ലൂർ തുടങ്ങിയവർ സംസാരിച്ചു. പരിപാടി ആയഞ്ചേരി മസ്ജിദുൽ ജമാൽ: റമദാൻ പ്രഭാഷണം എം.കെ. ഇബ്രാഹിം മൗലവി -1.15
Loading...
COMMENTS