ചികിത്സ സഹായം തേടുന്നു

05:44 AM
17/05/2018
കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ആശ്വാസിയിലെ കിണറുള്ള പറമ്പത്ത് ഉസ്മാ​െൻറ ചികിത്സക്കായി നാട്ടുകാർ സഹായകമ്മിറ്റി രൂപവത്കരിച്ചു. തൊട്ടില്‍പ്പാലത്തെ വ്യാപാരിയായ ഇേദ്ദഹത്തിന് ബൈക്ക് ഇടിച്ചാണ് പരിക്കേറ്റത്. ഭാരവാഹികള്‍: ഗ്രാമപഞ്ചായത്തംഗം സൂപ്പി മണക്കര (ചെയർ), യു.കെ. അബ്ദുല്‍ ഹമീദ് ഹാജി (കണ്‍), പട്ടര്‍കുളങ്ങര ബഷീര്‍ (ട്രഷ). തൊട്ടില്‍പ്പാലം ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചു. A/C 11720100233386, IFSC: FDRL0001172.
Loading...
COMMENTS