Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗജന്യ തൊഴിലധിഷ്ഠിത...

സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ്

text_fields
bookmark_border
കോഴിക്കോട്: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തി​െൻറ ആഭിമുഖ്യത്തിൽ ദേശീയ നൈപുണ്യ വികസന കോർപറേഷ​െൻറ കീഴിലെ മൗലാന നാഷനൽ അക്കാദമി ഫോർ സ്കിൽസും ഓറിയോൺ എജുടെകും ചേർന്ന് ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്നു. അസിസ്റ്റൻറ് ഫിസിയോ തെറപ്പിസ്റ്റ് കോഴ്സിലേക്ക് ന്യൂനപക്ഷ വിഭാഗത്തിൽപെട്ട പ്ലസ്ടു(സയൻസ്), വി.എച്ച്.എസ്.ഇ, ബി.എസ്സി പൂർത്തിയാക്കിയ 18നും 35നും വയസ്സിനിടയിലുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മ​െൻറ് സഹായവും നൽകും. ഫോൺ: 9747263863, 9895811485.
Show Full Article
TAGS:LOCAL NEWS 
Next Story