Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശ്രീകോവില്‍...

ശ്രീകോവില്‍ സമര്‍പ്പിച്ചു

text_fields
bookmark_border
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പുനര്‍നിർമിച്ച ശ്രീകോവിലി​െൻറ സമര്‍പ്പണം നടന്നു. 50 ലക്ഷംരൂപ ചെലവില്‍ നിർമിച്ച ശ്രീകോവില്‍ തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമര്‍പ്പണം നടത്തി. കെ. ദാസന്‍ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം പ്രസിഡൻറ് ടി.പി. വേലായുധന്‍ അധ്യക്ഷത വഹിച്ചു. സി. ബാലന്‍, ഒ.കെ. ബാലൻ, വി.വി. സുധാകരൻ, എം. പത്മനാഭൻ, വി. സത്യൻ, പി.കെ. വിശ്വനാഥൻ, ശ്രീജിത്ത് ആചാരി, എം.പി. രാമചന്ദ്രൻ, കമ്മട്ടേരി പത്മനാഭൻ, കെ. സുനില്‍കുമാർ, ജി.എന്‍. സന്തോഷ് കുമാർ, രാമകൃഷ്ണന്‍ സ്‌നേഹതീരം, സി. പ്രേമാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. എൻ.കെ. അനില്‍കുമാര്‍ സ്വാഗതവും ടി.പി. കരുണന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story