Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 6:11 AM GMT Updated On
date_range 15 May 2018 6:11 AM GMTഅംഗൻവാടി ഉദ്ഘാടനം
text_fieldsbookmark_border
മാവൂർ: ഗ്രാമപഞ്ചായത്തിെൻറയും സാമൂഹികനീതി വകുപ്പിെൻറയും സംയുക്ത ഫണ്ട് 24 ലക്ഷം ഉപയോഗിച്ച് നിർമിച്ച മുഴാപ്പാലം അംഗൻവാടി കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സി. വാസന്തി, ബ്ലോക്ക് അംഗം കെ.എം. അപ്പുകുഞ്ഞൻ, പി. ഭാസ്കരൻ, എം.എം. അബ്ദുല്ല, സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിതഭായ് സ്വാഗതവും അംഗൻവാടി വർക്കർ ഷമീന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story